കൊയിലാണ്ടി : ട്രോളിംഗ് നിരോധനം കരണം മത്സ്യ ബന്ധനത്തിന് പോകാൻ സാധിക്കാതെ ബുദ്ധിമുട്ടുന്ന മത്സ്യ തൊഴിലാളികൾക്ക് പതിനായിരം രൂപ സാമ്പത്തിക സഹായം നൽകണമെന്ന് എസ് ഡി പി ഐ കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് കെ വി പി ഷാജഹാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. തീരദേശത്ത് മത്സ്യ തൊഴിലാളികളുടെ വീടുകളിൽ പട്ടിണിയുടെ അവസ്ഥയാണ് ഈ സമയങ്ങളിൽ ഉണ്ടാവുന്നത് ഇതിനെ ഗൗരവത്തിൽ കാണാൻ അധികാരികൾ തയ്യാറാവണമെന്ന് അദ്ദേഹം ഓർമ്മപെടുത്തി. സ്കൂൾ തുറന്ന സാഹചര്യവും അവശ്യ സാധനങ്ങൾ ഉൾപടെ എല്ലാത്തിനും വില വർദ്ധനവ് ഉണ്ടായ ഈ സമയത്ത് പല വീടുകളും മുഴു പട്ടിണിയാണ്, ഈ പ്രതിസന്ധി പരിഹരിക്കാൻ സാമ്പത്തിക സഹായം നൽകാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment