കല്ലാച്ചി വാണിയൂർ റോഡിന് സമീപം സ്നേഹ ഹൗസിൽ പ്രിഥ്വിരാജ് അന്തരിച്ചു.

കല്ലാച്ചി: വാണിയൂർ റോഡിന് സമീപം സ്നേഹ ഹൗസിൽ പ്രിഥ്വിരാജ് (63) അന്തരിച്ചു.റിട്ട: കേരളാ ഗ്രാമീൺ ബേങ്ക് മനേജറായിരുന്നു.പരേതരായ റിട്ട: പോലീസ് സൂപ്രണ്ട് കണ്ണോത്ത് പ്യാർ ഹൗസിൽ പത്മനാഭൻ്റയും രുഗ്മിണി അമ്മയുടെയും മകനാണ് ഭാര്യ: സീന (മുള്ളമ്പത്ത് ) മക്കൾ: രാജ് കിരൺ (അബുദാബി) രാജ് കിഷൻ (എയർ ഫോഴ്സ് ) മരുമക്കൾ: ദൃശ്യ (മട്ടന്നൂർ) ശ്രുതി (മട്ടന്നൂർ) സഹോദരങ്ങൾ: പ്രദീപ് രാജ് (റിട്ട: ജനറൽ മാനേജർ സിഡ്കോ ) പ്രവീൺ രാജ്(റിട്ട: മാനേജർ ഇന്ത്യൻ ബേങ്ക്) പ്രമോദ് രാജ് (കോട്ടക്കൽ ആര്യവൈദ്യശാല മലപ്പുറം).

Post a Comment

Previous Post Next Post

WB AD


 


 

LIVE