ഒഞ്ചിയം: ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ മാനോളി ബാലൻ (80) അന്തരിച്ചു. വെള്ളികുളങ്ങര മാനോളി ഓട്ടോ പാർട്സ് കട ഉടമയാണ്. ആദ്യകാല നാടകനടനും ഒഞ്ചിയത്തെ കലാ-സാംസ്കാരിക പ്രവർത്തകനുമായിരുന്നു. ഭാര്യ: ശാന്ത മക്കൾ: ബീന, ഷൈന, ഷീജ, ബിജു. മരുമക്കൾ: ബാലകൃഷ്ണൻ (കണ്ണൂക്കര), മോഹനൻ (കാവിൽ ), സുരേഷ് ബാബു ( ഏറാമല ), ലിജി (കച്ചേരി). സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, മാനോളി കുമാരൻ. ആദരസൂചകമായി വെള്ളികുളങ്ങരയിൽ കടകൾ അടച്ച് ഹർത്താൽ ആചരിച്ചു.
ഒഞ്ചിയം: ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ മാനോളി ബാലൻ (80) അന്തരിച്ചു.
NEWS DESK
0
Post a Comment