പ്ലസ് വണ്‍, വി എച്ച് എസ് ഇ പ്രവേശനം: ആദ്യ അലോട്ട്‌മെന്റ് നാളെ



 തിരുവനന്തപുരം | പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് നാളെ (19, തിങ്കള്‍) രാവിലെ 11 ന് പ്രസിദ്ധീകരിക്കും. ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ വിഭാഗം ആദ്യ അലോട്ട്മെന്റും നാളെ പ്രസിദ്ധീകരിക്കും.

www. admission.dge.kerala.gov.in ലെ Higher Secondary (Vocational) Admission എന്ന പേജില്‍ വിവരങ്ങള്‍ ലഭിക്കും.


3,02,353 മെറിറ്റ് സീറ്റുകളിലേക്കാണ് പ്രവേശനം. 4,59,119 പേരാണ് പ്ലസ് വണ്‍ സീറ്റിനായി അപേക്ഷിച്ചിട്ടുള്ളത്. ഈ മാസം 21 വരെയാണ് ആദ്യ അലോട്ട്മെന്റ് നടക്കുക.

www.admission.dge.kerala.gov.in ല്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്താല്‍ വിവരങ്ങള്‍ ലഭിക്കും.


Post a Comment

Previous Post Next Post

WB AD


 


 

LIVE