കഴിഞ്ഞ ദിവസം മരിച്ച ശ്രീകാന്തിന്റെ മരണാനന്തര ചടങ്ങ് നടക്കുന്നതിനിടയിൽ എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് വീട്ടിലെത്തി പരിശോധനയെന്ന പേരിൽ അകത്തുള്ള വസ്ത്രങ്ങൾ വലിച്ചിട്ടതായും പരാതിയുണ്ട്. മേയ് 26നാണ് ശ്രീകാന്ത് മരിച്ചത്. വീട്ടിൽ അബോധാവസ്ഥയിലായിരുന്ന ശ്രീകാന്തിനെ പഞ്ചായത്ത് മെമ്പർ ഷിനോജിന്റെ നേതൃത്വത്തിൽ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിശോധനയിൽ മരിച്ചതായി മനസ്സിലായെന്നു ശ്രീകാന്തിന്റെ മാതാവ് പി.വി.ദേവി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു നൽകിയ പരാതിയിൽ പറയുന്നു.
Post a Comment