വനിതാ സംരംഭക പ്രോത്സാഹനത്തിന്റെ ഭാഗമായി 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വനിത ഓട്ടോ വിതരണ ഉദ്ഘാടനം വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ബിജുള പഞ്ചായത്തിലെ വാർഡ് 13ലെ ലൈല കുട്ടോത്തിന് താക്കോൽ നൽകി നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് മുരളി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ കെ സിമി,രജിത കോളിയോട്ട് , സുബിഷ k എന്നിവർ സംസാരിച്ചു.അസിസ്റ്റൻറ് സെക്രട്ടറി ശ്രീധരൻ, പഞ്ചായത്ത് മെമ്പർമാർ എന്നിവർ പങ്കെടുത്തു
വനിതാ സംരംഭം പ്രോത്സാഹനം വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ഇലക്ട്രിക് ഓട്ടോ വിതരണം ചെയ്തു.
NEWS DESK
0
Tags
പ്രാദേശികം.
Post a Comment