കുന്നുമ്മൽ,പുത്തമ്പുരയിൽ പോക്കർ (72) നിര്യാതനായി. പരേതനായ പുതുക്കുടി കുഞ്ഞബ്ദുള്ളയുടെയും കുഞ്ഞി തയ്യുള്ളതിൽ അയിശുവിൻ്റെയും മകനാണ്. ഭാര്യ പുത്തമ്പുരയിൽ നഫീസ.മക്കൾ: സുബൈർ, റഷീദ്, ശാഹിദ, ശാഹിന, ശാക്കിറ. ജാമാതാക്കൾ: ബശീർ കിണറുള്ളതിൽ, റസാഖ് ചീറോത്ത്, ബശീർ വള്ളിക്കാട്. സഹോദരങ്ങൾ: പരേതനായ അമ്മദ്, അന്ത്രു, അബ്ദുൽ അസീസ്, പാത്തു കുന്നോത്ത് പൊയിൽ.
കുന്നുമ്മൽ,പുത്തമ്പുരയിൽ പോക്കർ നിര്യാതനായി.
NEWS DESK
0
Post a Comment