വളയം പ്രൈമറി ഹെൽത്ത് സെന്ററിലെ ഫാർമസിസ്റ്റ് കളരി കെട്ടിയ കണ്ടിയിൽ എൻ.വി. സണ്ണി അന്തരിച്ചു

പാതിരപ്പറ്റ: വളയം പ്രൈമറി ഹെൽത്ത് സെന്ററിലെ ഫാർമസിസ്റ്റ് കളരി കെട്ടിയ കണ്ടിയിൽ എൻ.വി. സണ്ണി (55) അന്തരിച്ചു.  അച്ഛൻ: പരേതനായ ശങ്കരൻ, അമ്മ: കമല മഠത്തും കുറ്റിയിൽ (ഓർക്കാട്ടേരി ),ഭാര്യ സന്ധ്യ (മാനന്തേരി), മക്കൾ: വിശ്വജിത്ത് പൂജ, സഹോദരി സബീന പ്രകാശൻ ബാലുശ്ശേരി. സഞ്ചയനം തിങ്കളാഴ്ച.

Post a Comment

Previous Post Next Post

WB AD


 


 

LIVE