കടമേരി :മീത്തലെ താവോടി പാത്തു നിര്യാതയായി.


കടമേരി :മീത്തലെ താവോടി പാത്തു(85). നിര്യാതയായി ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: അശ്റഫ് (ആർ.എ.സി എച്ച്.എസ്.എസ് കടമേരി ), കുഞ്ഞയിശ, കുഞ്ഞാമി, ആസ്യ, സാറ, സുലൈഖ.
മരുമക്കൾ: മൂസ തിയ്യർ കുന്നത്ത് (കീരിയങ്ങാടി) പോക്കർ പുതിയപുരയിൽ (പാതിരിപ്പറ്റ) ഇബ്രാഹിം ഇബ്രാൻ കണ്ടി ( മൊകേരി ) കുഞ്ഞി മൊയ്തി മാണിക്കോത്ത് (പന്തിരിക്കര) സമീറ.ബി.എം (മിടിയേരി ) പരേതനായ അബ്ദുല്ലപളളിച്ചാങ്കണ്ടി (തറോപ്പൊയിൽ).

മയ്യിത്ത് നമസ്കാരം രാവിലെ 7.30 കടമേരി ജുമുഅത്ത് പള്ളി.

Post a Comment

Previous Post Next Post

WB AD


 


 

LIVE