തെരുവ് നായ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അഴിയൂർ പഞ്ചായത്ത് മുസ്ലിം യുത്ത് ലീഗ് കമ്മിറ്റി നിവേദനം നൽകി

തെരുവ് നായ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അഴിയൂർ പഞ്ചായത്ത് മുസ്ലിം യുത്ത് ലീഗ് കമ്മിറ്റി നിവേദനം നൽകി *

പഞ്ചായത്ത്‌ പ്രസിഡണ്ട്  ആയിഷ ഉമ്മറിന്റെ സാനിദ്ധ്യത്തിൽ അഴിയൂർ പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡണ്ട് Tch ജലീൽ, ജനറൽ സിക്രട്ടറി ഷാനിസ് മൂസ ,വൈസ് പ്രസിഡണ്ട് ഫൈസൽ ടി കെ ,ജോയിന്റ് സിക്രട്ടറി ഐസം ,
രണ്ടാം വാർഡ് മെമ്പർ സാജിദ് നെല്ലോളി,ഗ്രീൻഫോർട്ട്‌ ശാഖ വൈസ്പ്രസിഡണ്ട് സഫ്‌വാൻ, 
 ഖത്തർ കെഎംസിസി അഴിയൂർ പഞ്ചായത്ത് ജനറൽ സിക്രട്ടറി ഹംസ കരിക്കാട് എന്നിവർ ചേർന്നാണ് പഞ്ചായത്ത്‌ സെക്രട്ടറി അരുൺ കുമാറിന് നിവേദനം നൽകിയത്..

Post a Comment

Previous Post Next Post

WB AD


 


 

LIVE