മുഴപ്പിലങ്ങാട് : മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ കടലേറ്റം രൂക്ഷമായ സാഹചര്യത്തിൽ വാഹനങ്ങളുടെ പ്രവേശനം നിർത്തി. അപടങ്ങൾ ഇല്ലാതാക്കുന്നതിനായാണിത്. എന്നാൽ വിദൂരസ്ഥലങ്ങളിൽ നിന്നുള്ള ടൂറിസ്റ്റ് ബസുകളുൾപ്പെടെ ബീച്ചിൽ പ്രവേശിക്കുന്നതായി പരാതിയുണ്ട്.
എടക്കാട്ടെ പ്രവേശന കവാടത്തിലൂടെയാണ് വാഹനങ്ങൾ കൂടുതലായുമെത്തുന്നത്. ബീച്ചിന്റെ നവീകരണപ്രവൃത്തിയും നടക്കുന്നുണ്ട്.
Post a Comment