നിർമ്മാണത്തൊഴിലാളി യൂനിയൻ കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്കാഫീസിലേക്ക് മാർച്ച് നടത്തി

നിർമ്മാണത്തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ യഥാസമയം വിതരണം ചെയ്യുക ക്ഷേമനിധി പെൻഷൻ മാസം തോറും നൽകുക, പെൻഷൻ കുടിശിക ഉടനെ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോഴിക്കോട് ജില്ലാ നിർമ്മാണത്തൊഴിലാളി യൂനിയൻ കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്കാഫീസിലേക്ക് നടന്ന മാർച്ചും ധർണ്ണയും യൂനിയൻ ജില്ലാ ട്രഷറർ എം വി സദാനന്ദൻ ഉദ്ഘാടനം ചെയ്തു.

Post a Comment

Previous Post Next Post

WB AD


 


 

LIVE