വളയം മാരാക്കണ്ടിയിൽ വളയത്തെ വ്യാപാരിയായിരുന്ന പടിഞ്ഞാത്ത് രാധകൃഷ്ണൻ (രാജൻ) അന്തരിച്ചു

വളയംമാരാക്കണ്ടിയിൽ വളയത്തെ വ്യാപാരിയായിരുന്ന പടിഞ്ഞാത്ത് രാധകൃഷ്ണൻ (രാജൻ) അന്തരിച്ചു പിതാവ്: പരേതയായ ഗോപാലൻ നായർ (റിട്ടയർ ക്ലർക്ക് ജി.എച്ച്.എസ്സ്.എസ്സ്.വളയം ) മാതാവ്: കല്യാണി അമ്മ, ഭാര്യ: ഗീത ( കൈവേലി) മകൾ:സ്മൃതി (പന്തക്കൽ) ശരണ്യ (മൊകേരി ) മരുമക്കൾ: ശിവാനന്ദൻ എം പി ( പന്തക്കൽ) സജിത്ത് (മെ കേരി) സഹോദങ്ങൾ: രവീന്ദ്രൻ, മോഹനൻ (ത ലശ്ശേരി) ഇന്ദിര സഞ്ചയനം: ബുധനാഴ്ച കാലത്ത് 9 മണിക്ക്

Post a Comment

Previous Post Next Post

WB AD


 


 

LIVE