കാർത്തികപ്പള്ളി മീത്തലെ പീടികയിൽ കല്യാണി അന്തരിച്ചു.
NEWS DESK0
കാർത്തികപ്പള്ളി മീത്തലെ പീടികയിൽ കല്യാണി (102) അന്തരിച്ചു. ഭർത്താവ് പരേതനായ ചാത്തു. മക്കൾ : നാരായണി, എം പി ബാലൻ, എം പി ശങ്കരൻ, എം പി കുഞ്ഞിരാമൻ, എം പി ദാമോദരൻ, ചന്ദ്രി, മരുമക്കൾ : പരേതനായ കൃഷ്ണൻ,ലക്ഷ്മി,ശോഭ,ജലജ, പ്രസീത,പരേതനായ അച്യുതൻ,
Post a Comment