വളയം:ജാതിയേരി മാമുണ്ടേരി മിന്നിൻ്റവിട സൂപ്പി 68 നിര്യാതനായി.ഭാര്യ ആവുക്ക പൈക്കാട്ടിൽ അയിശു. മക്കൾ: സഫീർ, റാഫി (അബുദാബി), ഹാരിസ് ,മൈമൂനത്ത്, സിയാദ്, ഷാനിദ്. മരുമക്കൾ: ഹാരിസ് നാമത്ത് ചേലക്കാട്, ഹസ്നത്ത് കുയ് തേരി ,ഷമീന മാമുണ്ടേരി. സഹോദരങ്ങൾ: കുഞ്ഞാലി, അമ്മദ്, പരേതനായ മൊയതു.
Post a Comment