നാദാപുരം :നാദാപുരം സർവ്വീസ് സഹകരണ ബാങ്ക് പുതിയ ഭരണസമിതി ചുമതലയേറ്റു. പ്രസിഡൻ്റായി പി രാജനെയും ,വൈസ് പ്രസിഡൻ്റായി പി കെ ശിവദാസനെയും തെരെഞ്ഞെടുത്തു ഡയറക്ടർമാരായി കരിമ്പിൽ ദിവാകരൻ,പി ചാത്തു, പി അനിൽ കുമാർ, ഇ കെ ശോഭ, ഇ വി ശാന്ത, വി കെ വനജ,ഷിംന കാഞ്ഞായിന്റവിട, ഏരത്ത് ജാഫർ, ടി രാജൻ എന്നിവരെയും തെരെഞ്ഞെടുത്തു.
റിട്ടേണിംഗ് ഓഫീസർ
സഹകരണ വകുപ്പ് ഇൻസ്പെക്ടർ എം പി റീത്ത തെരെഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
Post a Comment