എടച്ചേരി നോർത്ത്: വാണിയപ്പൊയിൽ പള്ളിക്ക് സമീപം (ഗൾഫ് റോഡ്) ആയാടത്തിൽ താമസിക്കും ബാവോത്ത് മൊയ്തു ഹാജി (77) അന്തരിച്ചു. ഭാര്യ:ഹലീമ , മക്കൾ യാസർ അറഫാത്ത്, മുഹമ്മദ് യാസീൻ,നസീറ, സജീറ, ഷഫീന . മരുമക്കൾ റഫീക്ക് കച്ചേരി, അബ്ദുൾ സാഹിർ എടച്ചേരിനോർത്ത്, സുബൈർ കരിയാട്, സഫൂറ വെള്ളൂർ,ഷാലിമ പാലേരി.
Post a Comment