ദേശാഭിമാനി വരിക്കാരുടെ സംഗമവും, ആദ്യ നറുക്കെടുപ്പും നടന്നു.

വീട്ടിൽ ഒരു ദേശാഭിമാനി ക്യാമ്പയിനിന്റെ ഭാഗമായി കുട്ടോത്ത് ലോക്കലിലെ ദേശാഭിമാനി വരിക്കാരുടെ സംഗമവും, ആദ്യ നറുക്കെടുപ്പും നടന്നു. സംഗമം എം ഗിരീഷ് ഉദ്ഘാടനം ചെയ്തു. ആദ്യ നറുക്കെടുപ്പിൽ കുട്ടോത്ത് ഈസ്റ്റ് ബ്രാഞ്ചിലെ ജിഷ്ണു, ബസാർ ഈസ്റ്റ് ബ്രാഞ്ചിലെ സുനിൽകുമാർ എന്നിവർക്ക് സമ്മാനം ലഭിച്ചു. ദേശാഭിമാനി ചാർജ്ജ് സഖാക്കൾ സമ്മാനം ഏറ്റുവാങ്ങി. ഡിസംബറോടെ കുട്ടോത്ത് ലോക്കലിലെ ദേശാഭിമാനി വരിക്കാരുടെ എണ്ണം 500 കവിയും* 👍

Post a Comment

Previous Post Next Post

WB AD


 


 

LIVE