പാറക്കടവ്: കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ട ഗർഭിണിയായ യുവതി മരിച്ചു.
തൈപ്പറമ്പത്ത് ശിവാനി ( 19 ) ആണ് മരിച്ചത്.ഗർഭസ്ഥ ശിശു മരിച്ചതിനെ തുടർന്ന് ശവാനി ചികിത്സയിലായിരുന്നു.
ഭർത്താവ് ഷിജിൻ.അച്ഛൻ: പരേതനായ അച്ചുതൻ . അമ്മ: മിനി. സഹോദരൻ:അശ്വന്ത്.
Post a Comment