സി പി ഐ എടച്ചേരി ലോക്കൽ ശില്പശാല സംഘടിപ്പിച്ചു.

എടച്ചേരി:കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സി. പി. ഐ)എടച്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തക ശില്പശാല സംഘടിപ്പിച്ചു. ശില്പശാല സി.പി.ഐസംസ്ഥാന കൗൺസിൽ അംഗം ഇ. കെ വിജയൻ MLA ഉദ്ഘാടനം ചെയ്തു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ടി. കെ. രാജൻ മാസ്റ്റർ, ആർ ശശി, എം. ടി ബാലൻ, സി. സുരേന്ദ്രൻ മാസ്റ്റർ, എന്നിവർ പ്രസംഗിച്ചു. ലോക്കൽ സെക്രട്ടറി കെ. വി. മഹേഷ്‌ സ്വാഗതം പറഞ്ഞു. കളത്തിൽ സുരേന്ദ്രൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. കെ പി സുരേന്ദ്രൻ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post

WB AD


 


 

LIVE