പുറമേരി ആറോത്ത് മഠത്തിൽ കെ ടി രാജഗോപാൽ അന്തരിച്ചു



കോഴിക്കോട് : വടകര പുറമേരി ആറോത്ത് മഠത്തിൽ കെ. ടി. രാജഗോപാൽ ( ബാബു -71, റിട്ട : ഗ്വാളിയോർ റയോൺസ് ) അന്തരിച്ചു. ഭാര്യ പുതിയേപ്പിൽ ചാന്ദ്നി. മക്കൾ സൗമ്യ, രമ്യ. മരുമക്കൾ അനുപ് മാത്രാടിക്കൽ, ജിതിൻ രാജീവ്. സഹോദരങ്ങൾ മീര കുട്ടികൃഷ്ണൻ, സുഷമ ശ്രീധരൻ, കെ. ടി. സുരേഷ് കുമാർ ( ഉണ്ണി, റിട്ട : S B T വടകര ), ഷീല വിനീത് കുമാർ, പരേതനായ അരുൺ കുമാർ, അനിത രാജീവ്. സംസ്കാരം നാളെ ( തിങ്കൾ ) കോഴിക്കോട്.

Post a Comment

Previous Post Next Post

WB AD


 


 

LIVE