സൗഹൃദം കൂട്ടായ്മ -മണവാട്ടി റോഡ് ഓർക്കാട്ടേരി. വിജയികളെ ആദരിച്ചു.

സൗഹൃദം കൂട്ടായ്മയുടെ നേതൃത്വത്തിൽ SSLC + 2 ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും JDC പരീക്ഷയിൽ മികച്ച വിജയം നേടിയ പവിത്രൻ പടിഞ്ഞാറയിലിനെയും അധ്യാപക ജീവനത്തിൽ നിന്നും വിരമിച്ച പി.പി. രതീശൻ മാസ്റ്ററെയും ആദരിച്ചു. ചടങ്ങ് ഏറാമല ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ശ്രീ. എം.കെ.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് വാർഡ് മെമ്പർ ശ്രീമതി.കെ.പി. സിന്ധു ഉപഹാരം സമർപ്പിച്ചു. ശ്രീ.പട്ടറത്ത് ഷാജു ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവത് കരണ ക്ലാസ് എടുക്കുകയും പി.കെ. രാജൻ മാസ്റ്റർ പ്രഭാഷണം നടത്തുകയും ചെയ്തു ചടങ്ങിന് ജിതിൻ മാധവ് സ്വാഗതം പറയുകയും രാഗേഷ് കല്ലേരിക്കണ്ടിയിൽ അധ്യക്ഷതയും ഹംസ മുക്കത്ത്, ജി. ഗോവിന്ദകുറുപ്പ് എന്നിവർ ആശസ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു മധുസൂദനൻ വി നന്ദിയും രേഖപ്പെടുത്തി.

Post a Comment

Previous Post Next Post

WB AD


 


 

LIVE