ദേവസ്വം എംപ്ലോയീസ് യൂണിയൻ. INTUC. പ്രൈവറ്റ് ദേവസ്വം കോഴിക്കോട് ജില്ലാ കൺവെൻഷൻ വടകരയിൽ നടന്നു.

ദേവസ്വം എംപ്ലോയീസ് യൂണിയൻ. INTUC. പ്രൈവറ്റ് ദേവസ്വം കോഴിക്കോട് ജില്ലാ കൺവെൻഷൻ വടകര മുനിസിപ്പൽ പാർക്ക്‌ ഓഡിറ്റോറിയത്തിൽ K. മുരളീധരൻ. M.P. ഉത്ഘാടനം ചെയ്യ്തു. മടപ്പള്ളി മോഹനൻ അദ്ധ്യേഷൻ. K. രാജീവ്‌. INTUC ജില്ലാ പ്രസിഡന്റ്‌ മുഖ്യ പ്രഭാഷണം നടത്തി. ADV. ഐ. മൂസ. KPCC MEMBER. ADV. സി. വത്സലൻ. P. K ബാലഗോപാലൻ. മലബാർദേവസ്വം എംപ്ലോയീസ് യൂണിയൻ. INTUC.വർക്കിംഗ്‌ പ്രസിഡന്റ്‌ സംസ്ഥാന കമ്മിറ്റി.V. K പ്രേമേൻ. രാഘവൻ നെല്ലടെത്തു. സി. പി. വിശ്യൻ മാസ്റ്റർ. സുരേഷ് KUTTILATTU. രാമചന്ദ്രൻ പുല്ലോട്ട്. എന്നിവർ സംസാരിച്ചു
      

Post a Comment

Previous Post Next Post

WB AD


 


 

LIVE