KCEU ( CITU ) ചെക്യാട് യൂനിറ്റ് സമ്മേളനം. യൂനിയൻ ജില്ലാ സിക്രട്ടറി സ: എം.കെ.ശശി ഉൽഘാടനം ചെയ്തു. കെ.രമേശൻ അധ്യക്ഷം വഹിച്ചു. എം. കുഞ്ഞിരാമൻ, പി സുരേന്ദ്രൻ , ടി.കെ. വിനോദൻ, എ. മോഹൻദാസ്, കെ.പി രാജീവൻ , പി.കെ. സിൻസിൽ . കെ.ടി.കെ.ഷിബിൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എം.ജിനിഷ (പ്രസിഡണ്ട്) കെ.അജിത്ത്, എം ശ്രീജിത്ത് (വൈസ് പ്രസിഡണ്ടുമാർ) പി.ബിനു (സെക്രട്ടറി) പി.കെ. സിൻസിൽ , പി.പി. അജിത (ജോ: സിക്രട്ടറിമാർ ) കെ.രമേശൻ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു

Post a Comment