ചോറോട് ഈസ്റ്റ് രാമത്ത് കാവിൽ കർക്കടക പൂജ ജൂലായ് 17 മുതൽ



ചോറോട് ഈസ്റ്റ്: ചോറോട് രാമത്ത് പുതിയകാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ കർക്കടകമാസ പൂജകൾ 2023 ജൂലായ് 17 മുതൽ ആഗസ്റ്റ് 17 വരെ (കർക്കടകമാസം 1 മുതൽ 32 വരെ) എല്ലാ ദിവസവും രാവിലെ നടത്തപ്പെടുകയാണ്. പൂജകൾ വഴിപാട് ചെയ്യാൻ ആഗ്രഹിക്കുന്ന ഭക്തർ മുൻകൂട്ടി ക്ഷേത്ര കമ്മിറ്റി ഓഫിസിൽ ബുക്ക് ചെയ്യേണ്ടതാണെന്ന് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി അറിയിക്കുന്നു.

Post a Comment

Previous Post Next Post

WB AD


 


 

LIVE