ഡിവൈഎഫ്ഐ വടകര നോർത്ത് മേഖല സമ്മേളനം ജൂലൈ 17 ന് . സ: കോടിയേരി ബാലകൃഷ്ണൻ നഗറിൽ .

ഡിവൈഎഫ്ഐ വടകര നോർത്ത് മേഖല സമ്മേളനം ജൂലൈ 17 ന് . സ: കോടിയേരി ബാലകൃഷ്ണൻ നഗറിൽ 
സമ്മേളനത്തോടനുബന്ധിച്ച് ജൂലൈ 2ന് നടന്ന യുവതി സംഗമം പുഷ്പജ ഉദ്ഘാടനം ചെയ്തു. മേഖലാ കമ്മിറ്റി അംഗം  രാഗിമ എം ജി അദ്ധ്യഷത വഹിച്ച ചടങ്ങിൽ മേഖലാ ജോ : സെക്രട്ടറി പി. അശ്വതി സ്വാഗതവും, മേഖലാ കമ്മിറ്റി അംഗം ദിന്യ നന്ദിയും പറഞ്ഞു. ഐസ് ബ്രേക്കിംഗ്, പരിചയപ്പെടൽ, വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ലഹരിക്കെതിരെയുള്ള സ്കിറ്റ് അവതരണം, എയ്റോബിക്സ് എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ യുവതീ സംഗമത്തിന് മാറ്റ് കൂട്ടി. 

Post a Comment

Previous Post Next Post

WB AD


 


 

LIVE