എം ഐസഭയുടെആഭിമുഖ്യത്തിൽ വിജയോത്സവം 2023 സംഘടിപ്പിച്ചു.

എം ഐ സഭയുടെആഭിമുഖ്യത്തിൽ
വിജയോത്സവം 2023 ഉന്നതവിജയികൾക്കുള്ള അനുമോദനം വടകര നഗരസഭ ചെയർപേഴ്സൻ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു
വടകര ഡി ഇ ഒ ഹെലൻഹൈസന്ത്
ഉപഹാരങ്ങൾ വിതരണംചെയ്തു,
പി.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
മാനേജർ എം.പി അബ്ദുൾ കരീം റിപ്പോർട്ട് അവതരിപ്പിച്ചു.എം സി ഇബ്രാഹിം
എൻ പി അബ്ദുല്ല ഹാജിപി.പി. അഷ്റഫ്
കെ.പി ഷാഹിമ സി.കെ വഹാബ്
കെ. സജീവൻ എൻ പി അഷ്റഫ്
പി.എം. മുസ്തഫപ്രസംഗിച്ചു
കെ.എം പി അഷ്റഫ്സ്വാ ഗതവും പി. മഹമ്മൂത് നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post

WB AD


 


 

LIVE