മഞ്ഞപ്പള്ളിയിൽ ഡിവൈഎഫ്ഐ35 കുപ്പി മദ്യം പിടിക്കൂടി പോലീസിന് കൈമാറി.




വളയം : മഞ്ഞപ്പള്ളിയിൽ അനധികൃത വിൽപ്പനക്ക് സൂക്ഷിച്ച മദ്യം ഡിവൈഎഫ്ഐ പിടികൂടി വളയം പോലീസിന് കൈമാറി. 35 കുപ്പി വിദേശമദ്യം പിടികൂടിയത്. മഞ്ഞപ്പളളിയിലെഇടവഴിയോട് ചേർന്ന പറമ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം. ഞായർ വൈകീട്ട് ഹൃദയപൂർവ്വ പദ്ധതിയുടെ പ്രവർത്തനവുമായി ഗൃഹസന്ദർനം നടത്തുന്നതിനിടെയാണ് മദ്യം പിടികൂടിയത്. വളയം പോലീസിന് പ്രവർത്തകർ വിവരം കൈമാറുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം നശിപ്പിച്ചു. 


Post a Comment

Previous Post Next Post

WB AD


 


 

LIVE