ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയിൽ വട്ടോളിസ്വദേശിക്ക് 84-ാം റാങ്ക്

 



കക്കട്ടിൽ   ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയിൽ വട്ടോളിസ്വദേശി ബി.ആർ. നവനീതിന് എൺപത്തിനാലാം റാങ്ക്.  കോഴിക്കോട് എൻ.ഐ.ടി.യിൽനി നവനീത് ന്ന് സിവിൽ എൻജി നീയറിങ്ങിൽ ബിരുദം നേടിയ ശേഷം കുറച്ചുകാലം ഊരാളു ങ്കൽ സൊസൈറ്റിയിൽ എൻജിനീയറായിരുന്നു. വടകര നഗരസഭ ജനനമരണ രജിസ്ട്രാറായി വിരമിച്ച  പി.പി. ബാ ബുരാജിന്റെയും വടകര അമൃതവിദ്യാലയം വൈസ് പ്രിൻസിപ്പലായിരുന്ന മൃദുലയുടെയും മകനാണ്. സഹോദരൻ: മിഥുൻ (പൈലറ്റ്, കാനഡ), ഭാര്യ: നിവേദിത.

Post a Comment

Previous Post Next Post

WB AD


 


 

LIVE