വിലങ്ങാട് - കിഴക്കേക്കര ജോസഫ് ( പാപ്പച്ചൻ) നിര്യാതനായി.

വിലങ്ങാട് - കിഴക്കേക്കര ജോസഫ് 85 ( പാപ്പച്ചൻ) നിര്യാതനായി. ഭാര്യ ഗ്രേസി. കാലാപറമ്പിൽ കുടുംബാംഗമാണ്. സംസ്ക്കാരം തിങ്കൾ ഉച്ച കഴിഞ്ഞ് 3 മണിക്ക് വിലങ്ങാട് സെൻ്റ് ഫോറോന ചർച്ചിൽ. മക്കൾ, ബാബു, ജോർജ്ജ്, ആൻസി. മരുമക്കൾ, സിസ്സി കൊടിമരത്തുംമൂട്ടിൽ, സിനി കുണ്ടുതോട്, ജോയി കരി കണ്ടൻപാറ

Post a Comment

Previous Post Next Post

WB AD


 


 

LIVE