ലീഗിനോട് തൊട്ടുകൂടായ്മയില്ല; എം.വി. ഗോവിന്ദന്‍

 



മുസ്‍ലിം ലീഗിനോട് സി.പി.എമ്മിന് തൊട്ടുകൂടായ്മയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ എല്ലാ വിഭാഗങ്ങളും ഒന്നിക്കണം. ഏക വ്യക്തിനിയമത്തില്‍ ലീഗിന്‍റേത് ശരിയായ നിലപാടാണെന്നും സി.പി.എം നടത്തുന്ന സെമിനാറിന് വരുമോയെന്ന് ലീഗിനോടാണ് ചോദിക്കേണ്ടതെന്നും ഗോവിന്ദന്‍ തൃശൂരില്‍ പറഞ്ഞു.

Post a Comment

Previous Post Next Post

WB AD


 


 

LIVE