ബാനു ബി മൻസിൽ ഡോ: ഇ ബ്രാഹിം നിര്യാതനായി

 



വടകര : താഴെ അങ്ങാടിയിലെ ബാനു ബി മൻസിൽ ഡോ: ഇ ബ്രാഹിം (85) നിര്യാതനായി. ദീർഘ കാലം താഴെ അങ്ങാടി  കോതി ബസാറിലെ മുബാറക് ആയൂർവേദ ക്ലിനിക്കിലെ മെഡിക്കൽ പ്രാക്ടീഷണർ ആയിരുന്നു.   ഭാര്യ: പരേതനായ ജമീല.മക്കൾ : ഷെഹർബാനു, സുമയ്യ, മുഹമ്മദ് ഷെരീഫ്, ഷാഹിന.മരുമക്കൾ: സലിം ഇ.ജെ (കുറ്റ്യാടി ), ഹംസ ടി.പി.കെ (കീഴരിയൂർ), സറീന (മുക്കാളി ), മുസ്തഫ പി.പി (കൊയിലാണ്ടി) .

Post a Comment

Previous Post Next Post

WB AD


 


 

LIVE