നാദാപരം : കിടപ്പ് രോഗിയുടെ വീട് തകർന്നു .

കിടപ്പ് രോഗിയുടെ വീട് തകർന്നു .
അരുവിക്കര തെങ്ങിൽ നിന്ന് വീണ് 32 വർഷമായി കിടപ്പിലായ പിലാവുള്ളതിൽ ഒണക്കൻ്റെ വീട് ,ഇന്നലെ രാത്രി തോരാതെ പെയ്ത മഴയിൽ തകർന്നുവീണു, രണ്ട് ദിവസം മുമ്പാണ് ഒണക്കനും കുടുംബവും മറ്റൊരു വീട്ടിലേക്ക് മാറി താമസിച്ചത് .  

Post a Comment

Previous Post Next Post

WB AD


 


 

LIVE