മേമുണ്ട പരപ്പഞ്ചേരി ജാനകി'അമ്മ അന്തരിച്ചു.

മേമുണ്ട : ഈസ്റ്റ്‌ എൽ പി സ്കൂൾ റിട്ട: പ്രധാന അദ്ധ്യാപകൻ പരേതനായ പരപ്പഞ്ചേരി നാരായണൻ നമ്പ്യാരുടെ ഭാര്യ ജാനകി'അമ്മ (89) അന്തരിച്ചു. മക്കൾ ബാലകൃഷ്ണൻ (റിട്ട. മാനേജർ കേരള ബാങ്ക്), വേണുഗോപാൽ ,പ്രസന്ന കുമാരി (റിട്ട: അധ്യാപിക മേമുണ്ട എച്ച് എസ് എസ് ), പദ്മജ, പ്രേമലത'
മരുമക്കൾ :ബീന (റിട്ട: അധ്യാപിക എൻ എം യൂ പി സ്കൂൾ നടക്കുതാഴ), അനിത (ഏറാമല ) രാമകൃഷ്ണൻ (റിട്ട: ഐ ബി ) .ഗോപി ( പള്ളിക്കര) ദിവാകരൻ (റിട്ട. എജീസ് ഓഫീസ് കോഴിക്കോട്)
സംസ്കാരം ഇന്ന്‌ ഉച്ചക്ക് 1.30ന് വീട്ടു വളപ്പിൽ.

Post a Comment

Previous Post Next Post

WB AD


 


 

LIVE