എ.ഐ ക്യാമറ കഴിഞ്ഞ ഒരുമാസം കണ്ടെത്തിയത് 20,42,552 നിയമലംഘനങ്ങള്‍. അതില്‍ 7,41,766 പരിശോധന പൂര്‍ത്തിയാക്കി. 1,04,063 ചെലാന്‍ അയച്ചപ്പോള്‍ 81,78,000 രൂപ പിഴയീടാക്കിയെന്നും സര്‍ക്കാര്‍ അറിയിച്ചു. പിഴ നോട്ടിസുകള്‍ക്കെതിരെ പരാതി നല്‍കാന്‍ ഓണ്‍ലൈന്‍ സൗകര്യം ഒരുക്കുമെന്നും അധികൃതര്‍ അറിച്ചു. അതേസമയം മന്ത്രിമാരുടെ വാഹനങ്ങളില്‍ നിയമലംഘനമുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു പറഞ്ഞു. പൊലീസുകാരും നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും, ബന്ധപ്പെട്ട വകുപ്പുകള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

Post a Comment