കുറ്റ്യാടി: നരിക്കൂട്ടുംചാൽ കണ്ണോത്ത് കാവുങ്കൽ പാർവ്വതി അമ്മ അന്തരിച്ചു

കുറ്റ്യാടി: നരിക്കൂട്ടുംചാൽ കണ്ണോത്ത് കാവുങ്കൽ പാർവ്വതി അമ്മ (90) അന്തരിച്ചു
ഭർത്താവ്: പരേതനായ കണ്ണൻ നായർ (റിട്ട.. അധ്യാപകൻ വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ)
മക്കൾ: കെ.കെ.ദാമോദരൻ (റിട്ട.. അധ്യാപകൻ വട്ടോളി എൻ എച്ച് എസ് എസ്) കെ കെ.രവീന്ദ്രൻ (റിട്ട.. പ്രധാനാധ്യാപകൻ നരിപ്പറ്റ നോർത്ത് എൽ പി സ്കൂൾ, കെ എ പി ടി യു.മുൻ സംസ്ഥാന കമ്മിറ്റി അംഗം, കെ എസ് എസ് പി യു കുന്നുമ്മൽ ബ്ലോക്ക് സെക്രട്ടറി) ദാക്ഷായണി അമ്മ, ദേവു അമ്മ,ഇന്ദിര അമ്മ
മരുമക്കൾ: പി.എം.ബാലൻ (റിട്ട:പ്രധാനാധ്യാപകൻ ചേരാപുരം യു പി സ്കൂൾ) എം കുഞ്ഞിരാമൻ ( റിട്ട. പ്രധാനാധ്യാപകൻ ചീക്കോന്ന് എം എൽ പി സ്കൂൾ) ഒ സി നാരായണൻ (റിട്ട: ജെ എച്ച് ഐ കോഴിക്കോട് കോർപ്പറേഷൻ) തിരിക്കോത്ത് സാവിത്രി (വിലാതപുരം), പടിഞ്ഞാറക്കണ്ടി സുമതി (അരൂർ).
സഹോദരങ്ങൾ: പരേതരായ തിരിക്കോത്ത് ഗോപാലൻ നായർ (റിട്ട: അധ്യാപകരാ, ലക്ഷ്മി അമ്മ, കാർത്യായനി അമ്മ, നാരായണി അമ്മ.

Post a Comment

Previous Post Next Post

WB AD


 


 

LIVE