വടകര കൈനാട്ടി സ്വദേശി മുഹമ്മദ് അനീസിന് കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ്.

കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടിയ മുഹമ്മദ്‌ അനീസ്. വി, മടപ്പള്ളി കോളേജിൽ നിന്നും വിരമിച്ച ഡോ :അബ്ദുൾ അസീസ് കൊറോത്തിന്റെയും സാബിറയുടെയും മകനാണ്. നാദാപുരം കൃഷി ഓഫീസർ സജീറ ചത്തോത്ത് ആണ് ഭാര്യ

Post a Comment

Previous Post Next Post

WB AD


 


 

LIVE