വടകര പൂവാടൻ ഗേറ്റിനു സമീപം മന്ദമ്പത്ത് ബാലൻ അന്തരിച്ചു

വടകര: പൂവാടൻ ഗേറ്റിനു സമീപം മന്ദമ്പത്ത് ബാലൻ (72) അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കൾ: പരേതയായ ലസിന ലിജേഷ്. മരുമക്കൾ: ബൈജു (കോഴിക്കോട്), സൗമ്യ (പയ്യോളി).

Post a Comment

Previous Post Next Post

WB AD


 


 

LIVE