വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

ഓർക്കാട്ടേരി - മണവാട്ടി റോഡ്
കെ.കെ.കെ. ഫൗണ്ടേഷൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും ബഷീർ കൃതികളുടെ പ്രദർശനവും നടന്നു. കെ.കുഞ്ഞിരാമക്കുറുപ്പ് ജന്മശതാബ്ദി മന്ദിരത്തിൽ വെച്ച് നടന്ന ചടങ്ങിൽ പി.പി. രതീശൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.കമലാക്ഷി ടീച്ചർ, പി.സോമസുന്ദരൻ, ഷാലിമ ഷിജീഷ് എം എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE