വള്ളിക്കാട് : വടകര റോട്ടറി മുൻ പ്രസിഡന്റ് എൻ. കെ. പ്രഭാകരൻ നിര്യാതനായി.

  വള്ളിക്കാട് :  വടകര റോട്ടറി മുൻ പ്രസിഡണ്ടും പ്ലാന്ററുമായിരുന്ന എൻ. കെ. പ്രഭാകരൻ (82) നിര്യാതനായി, ഭാര്യ ഗീത, മക്കൾ പ്രമോദ്, പ്രവീൺ, വിവേക്, ശ്രീവിദ്യ. സംസ്കാരം നാളെ രാവിലെ.

Post a Comment

Previous Post Next Post

WB AD


 


 

LIVE