നാദാപുരം: ആവോലം പുതിയ തെരുവിലെ സ്കൂൾ പറമ്പത്ത് കാർത്ത്യായനി നിര്യാതയായി.

നാദാപുരം: ആവോലം പുതിയ തെരുവിലെ സ്കൂൾ പറമ്പത്ത് (പ്രാർഥന) പരേതനായ നാരായണൻ്റെ ഭാര്യ കാർത്ത്യായനി (82) നിര്യാതയായി.മക്കൾ രമേശ് ബാബു, രാജി, രജീഷ്, പ്രജീഷ് .മരുമക്കൾ ഷൈജ, ശ്രീഷ, സ്വപ്ന .സഹോദരങ്ങൾ രാജൻ ( പുത്തൻ തെരു) ,വത്സൻ (പുത്തൻ തെരു) ,കണ്ണൻ (തിരുവനന്തപുരം) ,പരേതരായ ഭാരതി, ജാനകി .സംസ്കാരം തിങ്കൾ രാവിലെ ഒമ്പത് മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post

WB AD


 


 

LIVE