കീഴൽ: ആയിലം പുത്ത് ലക്ഷം വീട് മാത നിര്യാതയായി.

കീഴൽ: രാംനിവാസ് ( ആയിലം പുത്ത് ലക്ഷം വീട് ) മാത (മാലതി ) (78) നിര്യാതയായി. ഭർത്താവ് പരേതനായ രാംദാസ് . മക്കൾ: ലത, റീന , രേഖ ( CPIM കിഴൽമുക്ക് നോർത്ത് ബ്രാഞ്ച് അംഗം), മരുമക്കൾ: ശ്രീധരൻ , ബാബു, രാജേഷ് (CPIM കിഴൽമുക്ക് നോർത്ത് ബ്രാഞ്ച് അംഗം.)

Post a Comment

Previous Post Next Post

WB AD


 


 

LIVE