മാഹി: മാഹി മെഡിക്കൽ ആന്റ് ഡയഗ്നോസ്റ്റിക്ക് (എം. എം. സി) സെന്ററിൽ ഡോക്ടേർസ് ഡേ ആചരിച്ചു.

മാഹി: ഡോക്ടേർസ് ഡേ മാഹി മെഡിക്കൽ ആന്റ് ഡയഗ്നോസ്റ്റിക്ക് (എം. എം. സി) സെന്ററിൽ ആഘോഷിച്ചു. എം.എം.സി ചെയർമാൻ മൻസൂർ പള്ളൂർ അധ്യക്ഷത വഹിച്ചു. ഡോ. അതുൽ ചന്ദ്രൻ , ഡോ. സായുജ് സോമനാഥ്, ഡോ. എം. സുജിത്ത്, ഡോ. കെ.ടി തീർഥ , അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ സോമൻ പന്തക്കൽ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

WB AD


 


 

LIVE