ഇരിങ്ങണ്ണൂർ:കായപ്പനിച്ചിയിലെ മാടംങ്കൊട്ട് കണാരന് അന്തരിച്ചു




ഇരിങ്ങണ്ണൂർ:കായപ്പനിച്ചിയിലെ മാടംങ്കൊട്ട് കണാരന്‍(96) അന്തരിച്ചു.ഭാര്യ: പരേതയായ മാണി മക്കള്‍:കുമാരന്‍(രശ്മിസ്റ്റുഡിയോ)
,നാരായണി,ബാലന്‍,രാഗിണി,
രാജീവന്‍(ഓട്ടോ ഡ്രൈവര്‍).
മരുമക്കള്‍ :കമല, അനിത,ബാലന്‍,ബിന്ദു,പരേതനായ കുമാരന്‍.


Post a Comment

Previous Post Next Post

WB AD


 


 

LIVE