ആയഞ്ചേരി : പരേതനായ കോറോൽ ഇബ്രാഹീമിൻ്റെ ഭാര്യ മറിയം അന്തരിച്ചു..

ആയഞ്ചേരി : പരേതനായ 
കോറോൽ ഇബ്രാഹീമിൻ്റെ ഭാര്യ മറിയം (85) അന്തരിച്ചു. മക്കൾ മുഹമ്മദ് മാസ്റ്റർ (റിട്ട: കാർത്തികപ്പള്ളി നമ്പർ വൺ യു പി , ഹമീദ് മാസ്റ്റർ (റിട്ട: പറമ്പിൽ ഗവ: യു പി , കരീം (ബഹറൈൻ), മഹബൂബ് (ബഹറൈൻ) , സഫിയ മരുമക്കൾ : അബ്ദുറഹിമാൻ അന്താടത്തിൽ വില്യാപ്പള്ളി , മലയിൽ ആസ്യ ചെമ്മരത്തൂർ, സുലൈഖ കൊയിലോത്ത് പൊയിൽ , സുബൈദ കടുങ്ങാണ്ടി , ഫൗസിയ പാങ്ങോട്ടൂര്

Post a Comment

Previous Post Next Post

WB AD


 


 

LIVE