പുതുപ്പണം അങ്ങാടിപ്പുറത്ത് കുഞ്ഞിക്കൃഷ്ണൻ അന്തരിച്ചു.

പുതുപ്പണം അങ്ങാടിപ്പുറത്ത് കുഞ്ഞിക്കൃഷ്ണൻ (90) അന്തരിച്ചു. മക്കൾ: റീന, ബീന , മിനി . മരുമക്കൾ : ആനന്ദൻ ( എലത്തൂർ ), സുധാകരൻ ( കൊളാവിപ്പാലം ) സഹോദരങ്ങൾ നാണി, ദാമോധരൻ , സരസ , മോഹനൻ , പരേതനായ കുമാരൻ

Post a Comment

Previous Post Next Post

WB AD


 


 

LIVE