മുടിക്കൽ തോട് സംരക്ഷണഭിത്തി ഉൽഘാടനം ചെയ്തു.

മുടിക്കൽ തോട് സംരക്ഷണഭിത്തി നിർമ്മാണം ഉൽഘാടനം : കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് . കെ പി ചന്ദ്രി ഉൽഘാടനം ചെയ്തു. നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബാാബു കാട്ടാളി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് .മുഹമ്മദ് കക്കട്ടിൽ സ്വാഗതം പറഞ്ഞു. വി.ഇ. ഒ . നിസാർ ഉത്തരപ്പള്ളി റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് വികസന ചെയർ പേഴ്സൺ . എൻ.കെ ലീല , നരിപ്പറ്റ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ .ഷാജു ടോം പ്ലാക്കൽ , സുനില എന്നിവർ ആശംസ നേർന്നു. . വിജയൻ സി.കെ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post

WB AD


 


 

LIVE