വിലങ്ങാട് :വളാംത്തോട്ടിലെ കുഞ്ഞിപ്പറമ്പത്ത് പാറു അന്തരിച്ചു.



വിലങ്ങാട് :വളാംത്തോട്ടിലെ കുഞ്ഞിപ്പറമ്പത്ത് പാറു (70) അന്തരിച്ചു. ഭർത്താവ്: പരേതനായ കണ്ണൻ.
മക്കൾ : സരോജിനി,ഇന്ദിര,
സാവിത്രി,പവിത്രൻ,ലീന.
മരുമക്കൾ:കുഞ്ഞിരാമൻ (പുതുക്കുടി),രാജൻ (കമ്പിളിപാറ), 
കരുണാകരൻ (ഭൂമിവതുക്കൽ),
വി പി നാണു (ഭൂമിവതുക്കൽ).


Post a Comment

Previous Post Next Post

WB AD


 


 

LIVE