വടകര.തിരുവള്ളൂരിലെ കാവും താഴകുനി അമ്മത് മാസ്റ്റർ നിര്യാതനായി.

വടകര.തിരുവള്ളൂരിലെ കാവും താഴകുനി അമ്മത് മാസ്റ്റർ (88) നിര്യാതനായി
ഭാര്യ: പരേതയായ പുറക്കോട്ട് പൊയിൽ ഖദീജ. മക്കൾ: അസീസ് മാസ്റ്റർ, കുഞ്ഞി പാത്തു, സുലൈഖ, സാബിറ
മരുമക്കൾ: ഇബ്രാഹിം ചെറിയ കോറോൽ ,ഹമീദ് നങ്ങ്യാറത്ത് (ആയഞ്ചേരി ), സീനത്ത് പിലാച്ചേരി,
പരേതനായ മൊയതു വയലായി,
മയ്യത്ത് നമസ്ക്കാരം രാവിലെ 9 തിരുവള്ളൂർ ജുമാമസ്ജിദ് .

Post a Comment

Previous Post Next Post

WB AD


 


 

LIVE