ദീപ ജോസഫിന് ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗത്വം നൽകി.

വനിതാ ആംബുലൻസ് ഡ്രൈവർ, സംവിധായക , അഭിനേതാവ് എന്നീ നിലകളിൽ പ്രശസ്തയായ ദീപ ജോസഫിനെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അംഗത്വം അംഗത്വം നൽകി പരിഷത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി ഹരീഷ് ഹർഷ പരിഷത്തിലേക്ക് സ്വാഗതം ചെയ്തു.

പരിഷത്ത് മാസികയുടെ വരിസംഖ്യ മേഖലാ പ്രസിഡന്റ് പി കെ അശോകൻമാസ്റ്റർ ദീപയിൽ നിന്ന് സ്വീകരിക്കുന്നു. ജില്ലാ കമ്മിറ്റി അംഗം വികെ ചന്ദ്രൻ മാസ്റ്റർ, മേഖല സെക്രട്ടറി കെ ശശിധരൻ , കല്ലാച്ചി യൂനിറ്റ് സെക്രട്ടറി അനൂപ് സിടി . എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

WB AD


 


 

LIVE